ഒടുമ്പ്ര: പരേതനായ കല്ലിങ്ങൽ അഹമ്മദ് കോയയുടെ ഭാര്യ ആമിനയ് (95) നിര്യാതയായി. മക്കൾ: ഹസ്സൻ കോയ, ഖദീജ, മറിയം, ഫാത്തിമ, പരേതനായ മുഹമ്മദ് (കോയമ്പത്തൂർ). മരുമക്കൾ: ബീരാൻ, മരക്കാർകുട്ടി, മമ്മു ചിറക്കൽ, റുഖിയ, സഫിയ. മയ്യത്ത് നമസ്കാരം ഞായറാഴ്ച എട്ടിന് ഒടുമ്പ്ര പള്ളിയിൽ.