താമരശ്ശേരി: വലിയപറമ്പ് പന്നിത്തടത്തില്‍ റിട്ട. വില്ലേജ്മാന്‍ വേലായുധന് (76) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: ബിജു (എ.ഇ.ഒ ഓഫിസ്, താമരശ്ശേരി), ജോബി (ഷെയര്‍ മാര്‍ക്കറ്റ്). സഹോദരങ്ങള്‍: ചന്തുക്കുട്ടി, മാളു, പി.ടി. ഗോപാലന് (റിട്ട. സെക്രട്ടറി, വലിയപറമ്പ് സർവിസ് ബാങ്ക്), പരേതരായ കറുപ്പൂട്ടി, കോരോട്ടി, രാരുക്കുട്ടി, രാഘവന്, ദാമോദരന്‍. സഞ്ചയനം ചൊവ്വാഴ്ച.