താമരശ്ശേരി: അമ്പലമുക്കിൽ ഷമീറലി (46) നിര്യാതനായി. കെ.എസ്.കെ.ടി.യു താമരശ്ശേരി സൗത്ത് മേഖല സെക്രട്ടറിയായിരുന്നു. ഭാര്യ: സൽമ.