തിരുവങ്ങൂർ: അക്കരക്കണ്ടി കമലാക്ഷി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കാര്യത്ത് ഗോവിന്ദൻ നായർ. മക്കൾ: അനിത, ജയ, ഗീത, മനോജ്. മരുമക്കൾ: രമേശൻ, രജിത്ത്കുമാർ, രാമകൃഷ്ണൻ. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നായർ, പരേതനായ ശങ്കരൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.