കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മല്‍ കല്യാണി (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന്. മക്കള്‍: നാരായണി, സാവിത്രി, മനോജ്, ഷാജി, പരേതരായ ശ്രീധരന്. മരുമക്കള്‍: സൗമിനി, ദാമോദരന്‍, അജിത, സുനില, പരേതനായ ബാലന്. സഞ്ചയനം ഞായറാഴ്ച.