കുന്ദമംഗലം: ചെത്തുകടവ് പിലാത്തോട്ടത്തില്‍ സുനീതി (60) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സദാനന്ദന്. മക്കള്‍: രസിന്ദ്, രമ്യ. മരുമക്കള്‍: രാജേഷ്, രഞ്ജുഷ. സംസ്കാരം ഞായറാഴ്ച എട്ടിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.