ബേപ്പൂർ: അരക്കിണറിൽ പരേതനായ ഇമ്പിച്ചിയുടെ മകനും കോൺഗ്രസ് എസ് ജില്ല ട്രഷററും ബേപ്പൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ മോഹനദാസൻ പൊറ്റക്കാട് (69) നിര്യാതനായി. മാതാവ്: പരേതയായ മാണി. സഹോദരങ്ങൾ: ദാക്ഷായണി, പരേതരായ കൃഷ്ണൻ, ദേവകി, വത്സല.