ബേപ്പൂർ: നടുവട്ടം മാഹിയിൽ മേലെ വീട്ടിൽ എം.വി. ജാഫർ (68) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷാനു (ദുബൈ), ഷഹരിയാസ്, ഷറിൽ (ദുബൈ), ഷംല. മരുമക്കൾ: ഇസ്ഹാഖ്, ഷിജിന, സന, നസിഹ. സഹോദരങ്ങൾ: ആമിന, റസിയ, പരേതരായ ഉബൈദ്, ഖദീജ.