വടകര: മേപ്പയിൽ പൂലുവക്കണ്ടിയിൽ മാധവൻ (72) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സിന്ധു, സിജു. മരുമകൻ: മണി (അധ്യാപകൻ, സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്).