വടക്കഞ്ചേരി: വടക്കഞ്ചേരി ഷാസ് ഡ്രസ് വേൾഡ് ഉടമ ചന്തപ്പുര അൽഹംദുലില്ലാഹ് മൻസിലിൽ ഷംസുദ്ദീൻ (65) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: ഖൈറുന്നിസ. മക്കൾ: ഷഫീർ, ഷമീർ (ബഹ്റൈൻ), ഷഫ്ന (ഖത്തർ), ഷംന. മരുമക്കൾ: സുറുമി, ജുമാന, ഹകീം (ഖത്തർ), ഷമീർ.