താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ വി.സി. കുഞ്ഞമ്മദ് ഹാജി (99) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആലി, അസീസ്, ബഷീർ, മുജീബ്(ഇരുവരും സൗദി), അഷ്റഫ്, ഷറഫുന്നിസ, പരേതനായ മുഹമ്മദ്. മരുമക്കൾ: സുബൈദ, ഉമ്മുകുൽസു, പാത്തുമ്മ, ബുഷ്റ, ഫൗസിയ, പരേതനായ അബ്ദുറഹിമാൻ.