മുക്കം: മണാശേരി ഉരുളൻകുന്നത്ത് കര്യാത്തന്‍ (76) നിര്യാതനായി. ഭാര്യ: പരേതയായ ഒക്കായി. മക്കള്‍: കാർത്യായനി, ശാരദ, ബാലന്, ബാബു പുലരി. മരുമക്കള്‍: കുഞ്ഞാപ്പു മാവൂര്‍, ഷൈലജ, രഞ്ജുഷ. സഞ്ചയനം തിങ്കളാഴ്ച.