പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് പടിഞ്ഞാറ്റുമുറി പള്ളിക്ക് സമീപം പാറപ്പുറം കുഞ്ഞുമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖാലിദ്, സൈതാലി, മിസിരിയ, റസീന. മരുമക്കൾ: ജസീന, ഹസനത്ത്, നൗഷാദ് പട്ടാമ്പി, മുസ്തഫ ആമയൂർ.