തൊട്ടിൽപാലം: കല്ലുംപുറത്ത് കല്യാണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വിജേഷ്, കമല. മരുമക്കൾ: ഗോവിന്ദൻ, സിനി.