നെന്മാറ: പാലന്തോണി മുരുകാലയത്തിൽ മുരുകൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ജ്യോതി, സിന്ധു, മഞ്ജുഷ, അർച്ചന, ഐശ്വര്യ. മരുമക്കൾ: ശേഖരൻ, തങ്കരാജ്, രാജൻ, വാസുദേവൻ, സുരേഷ്, മുരുകൻ.