ചൊക്ലി: തയ്യിൽ കണിയാങ്കണ്ടി ഇസ്മായിൽ (85) നിര്യാതനായി. ഭാര്യ: കുറൂളിൽ സഫിയ. മക്കൾ: സൽമ, സലീം, സാജിദ, മുഹമ്മദ് ഷഫീഖ് (അഡ്നോക് അബൂദബി), സഫീർ. മരുമക്കൾ: നൗഷാദ്, മുഹമ്മദ് മൻസ്വീർ (ഇരുവരും സൗദി), അഫീഫ (പള്ളൂർ), നഹീമ (കണ്ണംവെള്ളി). സഹോദരങ്ങൾ: ഹംസ ഹാജി, ശാദുലിഹാജി, കുഞ്ഞാമി, കുഞ്ഞലീമ, പരേതരായ അബ്ദുല്ല, ആയിഷ, ഫാത്തിമ.