പുതുക്കോട്: കുന്നുശ്ശേരി തെരുവിൽ വങ്കം വീട്ടിൽ മുഹമ്മദ് കുട്ടി (90) നിര്യാതനായി. ഭാര്യ: സൈത്തൂൻ. മക്കൾ: ഖാജാ ഹുസൈൻ, ഇബ്റാഹീം, ബൽക്കീസ്, നൂർജഹാൻ, മുംതാസ്, റാബിയ. മരുമക്കൾ: ഇബ്റാഹീം, മുത്തലി, ഷാഹുൽ ഹമീദ്, അബൂ താഹിർ, ഷാജിദ, ഹസീന.