പാപ്പിനിശ്ശേരി: വെസ്റ്റ് ശിവക്ഷേത്രത്തിനു സമീപം പുന്നക്കൽ വത്സൻ (71) നിര്യാതനായി. പാപ്പിനിശ്ശേരി ഹാജി റോഡിൽ ഓട്ടോഡ്രൈവറാണ്. ഭാര്യ: ശാന്ത. മക്കൾ: റിൽന, ഷിൽന. മരുമക്കൾ: ബിപിൻ, മിഥുൻ. സഹോദരങ്ങൾ: സരസ്വതി, രമേശൻ, പരേതയായ രുഗ്മിണി, പരേതനായ വിനോദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ അഴീക്കൽ പൊതുശ്മശാനത്തിൽ.