കുറ്റ്യാടി: അടുക്കത്ത് നാറാണത്ത് അബ്ദുല്ലയുടെ ഭാര്യ ബിയ്യാത്തു (58) നിര്യാതയായി. മക്കൾ: റഫീഖ് (മുസ്ലിം ലീഗ് അടുക്കത്ത് ശാഖ സെക്രട്ടറി), റജിനാസ്. മരുമകൾ: താഹിറ (ചങ്ങരോത്ത്). സഹോദരങ്ങൾ: അബ്ദുല്ല, അലി, റഹീം, കുഞ്ഞയിശ, നഫീസ, ആസ്യ.