തലശ്ശേരി: തിരുവങ്ങാട് കുട്ടിമാക്കൂല്‍ ശ്രാവണയില് എടക്കണ്ടി ശശീന്ദ്രന് (62) നിര്യാതനായി. പരേതനായ കുമാരന്റെയും എടക്കണ്ടി ശാരദയുടെയും മകനാണ്. ഭാര്യ: അജിത. മക്കള്‍: ഷിജിന, ഷിനോജ്. മരുമകന്: ജയകൃഷ്ണന് (ഡി.സി.ബി ബാങ്ക്, തൃശൂര്‍). സഹോദരങ്ങൾ: വസന്ത, അനി, സുമ, സജിത.