ഇരിട്ടി: ഓട്ടോ ടാക്സി ഡ്രൈവർ എടക്കാനം സ്കൂളിനുസമീപം മുരളി ഭവനിൽ ചെറിയാണ്ടി ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ധനേഷ് (ഡ്രൈവർ), ധന്യ, ധനിഷ. മരുമക്കൾ: സുരേന്ദ്രൻ (പയഞ്ചേരി, വ്യാപാരി പേരട്ട), ജിതേഷ് (വായന്നൂർ), രമ്യ (കാഞ്ഞിലേരി).