മലമ്പുഴ: മന്തക്കാട് ചൈതന്യ നഗർ ശിശിരത്തിൽ പ്രസന്നകുമാരി (65) നിര്യാതയായി. മുൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥയാണ്. ഭർത്താവ്: ഗോപി (റിട്ട. ക്ഷീര വികസന വകുപ്പ്). മക്കൾ: അമ്പിളി (നേവി കൊച്ചിൻ), അഞ്ജു (എ.എക്സി ബിൽഡിങ്സ്). മരുമക്കൾ: മോൻസി (കെ.എസ്.ആർ.ടി.സി, മൂവാറ്റുപുഴ), സുധീഷ് (കെ.എസ്.ആർ.ടി.സി, പാലക്കാട്). സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.