കുട്ടമ്പൂർ: കുന്നപ്പള്ളി കണ്ടിയിൽ പന്നൂര് കിഴക്കേടത്ത് മോഹനൻ നായർ (68) നിര്യാതനായി. ഭാര്യ: സുജ. സഹോദരങ്ങൾ: സുലോചന, തങ്കമണി, പരേതരായ പത്മനാഭൻ നായർ, പ്രഭാകരൻ നായർ.