കൊടുവായൂർ: ചരണാത്ത് കളം വളത്തുകാട് പരേതനായ തീത്താലന്റെ മകൻ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: ബിന്ദു (സി.പി.എം വളത്തുകാട് ബ്രാഞ്ച് സെക്രട്ടറി), ബീന, ബിനി. മരുമക്കൾ: സജിത, സജീഷ്, വിനേഷ്.
സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് മഹാളി കുടം ശ്മശാനത്തിൽ.