കൊല്ലങ്കോട്: തെലുങ്കുതറ ടി.എ.എൽപി സ്കൂളിനു സമീപം പരേതനായ നട്ടാത്ത് കുമാരൻ നായരുടെയും പറയേരിക്കൽ കാർത്യായനി അമ്മയുടെയും മകൻ പി. മോഹൻകുമാർ (68) നിര്യാതനായി. ഭാര്യ: പാർവതി. മകൻ: കൃഷ്ണകുമാർ. മരുമകൾ: വിനിത. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.