വടക്കഞ്ചേരി: മൂലംകോട് അങ്ങൂട് വീട്ടിൽ ശിവദാസൻ (54) നിര്യാതനായി. പിതാവ്: പരേതനായ കണ്ടൻ. മാതാവ്: സത്യഭാമ. ഭാര്യ: ഉഷ. മക്കൾ: ജീന, റിഗു. സഹോദരങ്ങൾ: വത്സല, ഉഷ, വനജ. സംസ്കാരം ഞായറാഴ്ച പകൽ ഒന്നിന് തിരുവില്വാമല ഐവർമഠത്തിൽ.