നടുവണ്ണൂർ: വാകയാട് പതിനൊന്നുകണ്ടിയിലെ കണ്ണഞ്ചേരികണ്ടി അവറാൻകുട്ടി (63) നിര്യാതനായി. ഭാര്യ: പേടൻകണ്ടി ആയിശ (എലങ്കമൽ). മക്കൾ: റംഷിദ് (മാക്കാരി ഗോൾഡ്, നടുവണ്ണൂർ), റാഷിദ് (ദുബൈ), റിഷാദ് (ബഹ്റൈൻ). മരുമക്കൾ: ആയിശ റിഫ (കൊളത്തൂർ), റിൻഷാന (തിരുവോട്). സഹോദരങ്ങൾ: അബു, അമ്മത്, കദീജ, പരേതരായ ഇബ്രാഹിം, ഇമ്പിച്ചി മൊയ്തി.