വടവന്നൂർ: കുട്ടാടം പാടം പരേതനായ ലക്ഷ്മണന്റെ ഭാര്യ മാധവി (84) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ദുവനേന്ദ്രൻ, ഗിരീന്ദ്രൻ, ഷിബേന്ദ്രൻ, ഡെയ്സി, ജയന്തി. മരുമക്കൾ: അംബുജം, ലത, പ്രസീത, റസീന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പട്ടഞ്ചേരി ശ്മശാനത്തിൽ.