ഉരുളികുന്നം: പെരുമാകുന്നേൽ അന്നമ്മ ജോൺ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: ജോയി, ജോർജുകുട്ടി, ബെന്നി, അലക്സ്. മരുമക്കൾ: എൽസമ്മ (ഈറ്റയാങ്കൽ, പൂവത്തോട്), ലൈസമ്മ (കോട്ടയിൽ, മല്ലികശ്ശേരി), ബിന്ദു (പനച്ചിക്കൽ, ഭരണങ്ങാനം), ലൗലി (പോർക്കാട്ടിൽ, പൂവത്തോട്). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഞണ്ടുപാറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.