കോട്ടയം: കോളജു മാലിയിൽ വയലറ്റ് ഹൗസിൽ പരേതനായ വി.പി. ജോണിന്റെ ഭാര്യ എലിസബത്ത് ജോൺ (89) നിര്യാതയായി. മക്കൾ: പൗലോസ് ജോൺ (വാകത്താനം), കുഞ്ഞുമോൾ (കുന്നന്താനം), വൽസമ്മ തങ്കപ്പൻ (ഇലഞ്ഞി), ശശി സി. ജോൺ, ഷാജു സി.ജെ, സുരേഷ് സി.ജെ, താമര ലിബു. മരുമക്കൾ: പരേതയായ റെയ്ച്ചൽ വേങ്ങയിൽ, വി.എസ്. തോമസ് വാലോട്ട്, സി.വി. തങ്കപ്പൻ കാവനാൽ, വിജയമ്മ ശശി ചെമ്പുചിറ, അനിയമ്മ കുറുമ്പനാടം, ജോയിസ് സുരേഷ്, ലിബു ടി.ജി (ഗാന്ധിനഗർ). സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചാലുകുന്ന് സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.