ചങ്ങനാശ്ശേരി: നാലുകോടി മലയിൽ മറ്റത്തിൽ പുരുഷന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മുട്ടാർ മണലിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമണി, രാജപ്പൻ, രാധാകൃഷ്ണൻ, മനോജ്, ഉല്ലാസ്. മരുമക്കൾ: ശശി (മതുമൂല), ശാലിനി (കാവാലം), ബിന്ദു (എടത്വ), സുനി (പുതുക്കേരി), സൗമ്യ (ചങ്ങനാശ്ശേരി). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.