കാഞ്ഞിരപ്പള്ളി: വെളിച്ചിയാനി കൊച്ചുവീട്ടില്‍ ടോമിയുടെ മകന് ജിന്‍സ്മോന്‍ ഡൊമിനിക് (40) നിര്യാതനായി. മാതാവ് കുഞ്ഞുമോള്‍. ഭാര്യ: ലിഷ. ഇളങ്ങുളം നടുക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ലിയ, ജോസഫ്, ലിന്റ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30 വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിസെമിത്തേരിയില്‍.