മുണ്ടക്കയം: ചോറ്റി കന്യാവടക്കേതിൽ കെ.ടി. വർക്കി (72- അച്ചൻകുഞ്ഞ്)നിര്യാതനായി. ഭാര്യ: കൊടുകുത്തി പുല്ലുവേലിക്കകത്ത് കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: ബൈജു, ജിസൺ, ജിജി. മരുമക്കൾ: നിഷ, മഞ്ജു, പരേതനായ ഷിൻസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പള്ളിപ്പടി പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ ചർച്ച് സെമിത്തേരിയിൽ.