നെടുമണ്ണി: ഇടവെട്ടാൽ മനയത്ത് ഷേർലി ജോസഫ് (60) നിര്യാതയായി. പുളിങ്കുന്ന് വലിയതറയിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് ജോൺ. മക്കൾ: ജൂലി, ജൂബിൻ. മരുമക്കൾ: അഭിലാഷ് ജോസ് (ചെരുവുപറമ്പിൽ, തെങ്ങണ), ടിന്റു ജോസഫ് (കളരിക്കൽ, കുരിശുംമൂട്). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് നെടുമണ്ണി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.