തൂക്കുപാലം: കമ്പംമെട്ട് മണിയമ്പ്രാകട കുട്ടൻതറക്കൽ വീട്ടിൽ കെ.വി. എബ്രഹാം(77) നിര്യാതനായി. ഭാര്യ: ചാച്ചിയമ്മ. നെറ്റിത്തൊഴു മാമ്മൂട്ടിൽ കുടുംബാംഗം. മക്കൾ: വർഗീസ്, മാത്യു, ഏലിയാമ്മ, പാസ്റ്റർ തോമസ് എബ്രഹാം, ബിബി, ഷിജു. മരുമക്കൾ: അന്നമ്മ, ജോമോൾ, ജോർജുകുട്ടി, ബീന, ബോബി, ബിജോമോൾ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് നെറ്റിത്തൊഴ് ഐ.പി.സി ബഥേൽ സഭയുടെ പാലക്കണ്ടം സെമിത്തേരിയിൽ.