മേപ്പാറ: കരയോഗം പ്രസിഡന്റ് മണ്ണൂർ എം.കെ. ഗോപാലകൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: ഉപ്പുതറ കല്ലറത്തിൽ ഓമന. മക്കൾ: ആശ, അനീഷ് (കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി), അഭിലാഷ്. മരുമക്കൾ: ജയകുമാർ നരിക്കുഴി ഏറ്റുമാനൂർ, രാജലക്ഷ്മി (കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം).