തുരുത്തിക്കാട്: താന്നിക്കൽ പരേതനായ സ്കറിയ വർഗീസിന്റെ ഭാര്യ ഏലിയാമ്മ(തങ്കമ്മ -88) നിര്യാതയായി. റാന്നി കണ്ടംപേരൂർ ചരിവുകാലായിൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ് സ്കറിയ, ടി.വി. ജോൺ, ടി.വി. ജോസഫ്,ടി.വി. തോമസ്. മരുമക്കൾ: മറിയാമ്മ ശമുവേൽ, വത്സമ്മ ജോൺ, മറിയാമ്മ ജോസഫ്, സാലി തോമസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തുരുത്തിക്കാട് മാർത്തോമ പള്ളിസെമിത്തേരിയിൽ.