കീഴ്വായ്പൂര്: പാടിമൺ കിഴക്കയിൽ പരേതനായ കാലായിൽ ശിവരാമ പണിക്കരുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ശശികുമാർ, വിജയമ്മ, കൃഷ്ണൻകുട്ടി (കർണാടക), പരേതയായ സുമതി. മരുമക്കൾ: ചന്ദ്രൻപിള്ള, സുഭദ്ര, വത്സല.