കുമ്പഴ: പ്രഭാത് വീട്ടിൽ റിട്ട. എസ്.ബി.ഐ മാനേജർ ടി.കെ. രവി (75) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: രാഹുൽ, രോഹിത്. മരുമക്കൾ: ഗ്രീഷ്മാ രാഹുൽ, ഡോ. ധന്യാ രോഹിത്ത്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.