ഇടവെട്ടി: തേവർകാല കട്ടയിൽ പോത്തന്റെ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. മക്കൾ: ടി.പി. സെബാസ്റ്റ്യൻ (റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ), അമ്മിണി, അപ്പച്ചൻ, കൂട്ടാച്ചൻ, തങ്കമ്മ, സജി. മരുമക്കൾ: ചിന്നമ്മ പുളിമൂട്ടിൽ, അപ്പച്ചൻ കല്ലമ്പാറ, ലീലാമ്മ മാന്നാനം, റോസമ്മ ചാമക്കാല, സേവ്യർ കാഞ്ഞിരത്താനം, റാണി മുട്ടുചിറ.