കട്ടപ്പന: പൂതക്കുഴി ആഗസ്തി മത്തായി (77) നിര്യാതനായി. ഭാര്യ: ലീലാമ്മ (തങ്കമണി മുത്തുപറമ്പിൽ കുടുംബാംഗം). മക്കൾ: ജോസ്, സാൽവി, എമിലി, റെജി, സുനിൽ. മരുമക്കൾ: ഗ്രേസ്, ജെമിസൺ, ബോബി, ജൂലി, ദീപ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.