തൊടുപുഴ: വെങ്ങല്ലൂർ പനച്ചിക്കുന്നേൽ പരേതനായ ചന്ദ്രശേഖരൻനായരുടെ ഭാര്യ ബി. ശാരദാമണി (78) നിര്യാതയായി. മക്കൾ: സാബു, ഷിബു. മരുമക്കൾ: അമ്പിളി, പ്രസീത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.