നെടുങ്കണ്ടം: പുറക്കരിയില്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി. പെരുവന്താനം കുറ്റിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ജോസ്, ബിനോയി, ജോളി, സിജോ. മരുമക്കള്‍: സ്മിത ജോസ്, സ്മിത ബിനോയി, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.