റാന്നി: പഴവങ്ങാടി വെങ്ങടശ്ശേരിൽ മോഹനൻ നായരുടെ ഭാര്യ വിജയകുമാരി (73) നിര്യാതയായി. മക്കൾ: പ്രകാശ് മോഹൻ, പ്രിയ അനോജ്. മരുമക്കൾ: അനോജ് കുമാർ, ജ്യോതി പ്രകാശ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അനോജ്കുമാറിന്റെ വീട്ടുവളപ്പിൽ.