കോട്ടാങ്ങൽ: നാരകതിനാംകുഴി ചന്ദ്രശേഖരൻ നായർ (90) നിര്യാതനായി. ഭാര്യ: വടകര കടൂതലക്കൽ പൊന്നമ്മ. മക്കൾ: എൻ.സി. ഗോപാലകൃഷ്ണൻ, രാധാമണി, പരേതയായ ഉഷ. മരുമക്കൾ: സിന്ധു, വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.