മല്ലപ്പള്ളി: ആശ്രയ വയോജന മന്ദിരാംഗം പുതുശ്ശേരി തുള്ളുവേലിൽ ഗിലെയാദ് ഭവനിൽ ചിന്നമ്മ മത്തായി (85) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മടുക്കോലി ബ്രദറൺ അസംബ്ലി സെമിത്തേരിയിൽ.