കൊടുമൺ: കൊടുമൺ രാജീഭവനത്തിൽ രവീന്ദ്രൻ പിള്ള (78) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രമാദേവി, രാജേഷ് കുമാർ, രാജി. മരുമക്കൾ: രാധാകൃഷ്ണൻ പിള്ള, ജയകുമാരി, രവീന്ദ്രൻനായർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. സഞ്ചയനം 26ന് രാവിലെ 8ന്.