വിതുര: നരിക്കൽ ലേഖ ഭവനിൽ ശ്രീധരൻ നായർ(73) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ലേഖകുമാരി, അഭിലാഷ്, ശ്രീജ. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുമി, ഹരികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.