കോട്ടക്കൽ: സൂപ്പി ബസാർ പന്തലൂക്കാരൻ പരേതനായ കുഞ്ഞസ്സൻ മൊല്ലാക്കയുടെ മകൻ സൈദു മുഹമ്മദ് (സൈദു മുഹമ്മദ് മൊല്ലാക്ക- 73) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: ഇബ്രാഹിം, ഹുസൈൻ, റംല, മൈമൂന, സഫിയ. മരുമക്കൾ: നൗഷാദ്, മൊയ്തീൻ കുട്ടി, റാഫി, ആബിദ.