കിളിമാനൂർ: നഗരൂർ ഗീതാഭവനിൽ പ്രഭകുമാർ (51) നിര്യാതനായി. ഭാര്യ: സുജ. മകൾ: ദേവിക. സഞ്ചയനം ബുധനാഴ്ച 8.30ന്.